ഫാത്തിഹ സൂറത്തും നിസ്ക്കാരവും (സ്വലാ:)
അവലംബം തഫ്സീർ ഇബ്നു കസീർ .മലയാളത്തിൽ നല്കിയിരിക്കുന്ന ഭാഗം തഫ്സീറിന്റെ
പദാനുപദ തർജ്ജമയല്ല.
قَالَ مُسْلِم حَدَّثَنَا إِسْحَاق بْن إِبْرَاهِيم الْحَنْظَلِيّ هُوَ اِبْن رَاهْوَيْهِ حَدَّثَنَا سُفْيَان بْن عُيَيْنَةَ عَنْ الْعَلَاء يَعْنِي اِبْن عَبْد الرَّحْمَن بْن يَعْقُوب الْخَرَقِيّ عَنْ أَبِي هُرَيْرَة رَضِيَ اللَّه عَنْهُ عَنْ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ : " مَنْ صَلَّى صَلَاة لَمْ يَقْرَأ فِيهَا بِأُمِّ الْقُرْآن فَهِيَ خِدَاج ثَلَاثًا غَيْر تَمَام അബൂ ഹുറൈറ റ റിപ്പോർട്ട് ചെയ്യുന്നു : നബി صَلَّى اللَّه عَلَيْهِ وَسَلَّمَ പറഞ്ഞു: Ummul Quran അഥവാ ഫാത്തിഹ ഒതാത്ത നിസ്ക്കാരം അപൂർണ്ണമാണ് നബി അത് 3 തവണ ആവർത്തിച്ചു.فَقِيلَ لِأَبِي هُرَيْرَة إِنَّا نَكُون خَلْف الْإِمَام فَقَالَ اِقْرَأْ بِهَا فِي نَفْسك فَإِنِّي سَمِعْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُول : " قَالَ اللَّه عَزَّ وَجَلَّ : قَسَمْت الصَّلَاة بَيْنِي وَبَيْن عَبْدِي نِصْفَيْنِ وَلِعَبْدِي مَا سَأَلَ فَإِذَا قَالَ : " الْحَمْد لِلَّهِ رَبّ الْعَالَمِينَ " قَالَ اللَّه حَمِدَنِي عَبْدِي وَإِذَا قَالَ " الرَّحْمَن الرَّحِيم " قَالَ اللَّه أَثْنَى عَلَيَّ عَبْدِي فَإِذَا قَالَ : " مَالِك يَوْم الدِّين " قَالَ اللَّه مَجَّدَنِي عَبْدِي وَقَالَ مَرَّة فَوَّضَ إِلَيَّ عَبْدِي فَإِذَا قَالَ " إِيَّاكَ نَعْبُد وَإِيَّاكَ نَسْتَعِين " قَالَ هَذَا بَيْنِي وَبَيْن عَبْدِي وَلِعَبْدِي مَا سَأَلَ فَإِذَا قَالَ : " اِهْدِنَا الصِّرَاط الْمُسْتَقِيم صِرَاط الَّذِينَ أَنْعَمْت عَلَيْهِمْ غَيْر الْمَغْضُوب عَلَيْهِمْ وَلَا الضَّالِّينَ " قَالَ اللَّه هَذَا لِعَبْدِي وَلِعَبْدِي مَا سَأَلَ അബൂ ഹുറൈറയോട് ചോദിക്കപ്പെട്ടു:ഞങ്ങൾ ഇമാമിറെ പിന്നിൽ തുടർന്ന് നിസ്ക്കരിക്കുകയാണെങ്കിലോ? അബൂ ഹുറൈറ പറഞ്ഞു:നീ സ്വയം ഓതുക, കാരണം റസൂലുല്ലാഹി صَلَّى اللَّه عَلَيْهِ وَسَلَّمَ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്.അള്ളാഹു അസ്സ വ ജൽ പറഞ്ഞു:നിസ്ക്കാരത്തെ എനിക്കും എന്റെ ദാസനും ഇടയിൽ രണ്ടായി പകുത്തിരിക്കുന്നു.എന്റെ ദാസന് അവൻ ചോദിച്ചത് ലഭിക്കും.എന്റെ ദാസൻ الْحَمْد لِلَّهِ رَبّ الْعَالَمِينَസ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു എന്ന് പറഞാൽ അല്ലാഹു എന്റെ ദാസൻ എന്നെ സ്തുതിച്ചു എന്ന് പറയും .അവൻ الرَّحْمَن الرَّحِيم പരമകാരുണികനും കരുണാനിധിയും ആയവൻ എന്ന് പറഞ്ഞാൽ അല്ലാഹു എന്റെ ദാസൻ എന്നെ പുകഴ്ത്തിയിരിക്കുന്നു എന്ന് പറയും.അവൻ مَالِك يَوْم الدِّينപ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥന്‍ ആയവൻ എന്ന് പറഞ്ഞാൽ അല്ലാഹു എന്റെ ദാസൻ എന്നെ വാഴ്ത്തിയിരിക്കുന്നു അല്ലെങ്കിൽ എന്റെ ദാസൻ അവന്റെ എല്ലാ കാര്യങ്ങളും എന്നിൽ അർപ്പിചിരിക്കുന്നു എന്ന് പറയും.അവൻ إِيَّاكَ نَعْبُد وَإِيَّاكَ نَسْتَعِينനിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു എന്ന് പറഞ്ഞാൽ അല്ലാഹു എന്റെ ദാസനും ഞാന് തമ്മിലുള്ളത് ഇതാണ്,എന്റെ ദാസന് അവൻ ചോദിച്ചത് ലഭിക്കും എന്ന് പറയും .അവൻ اِهْدِنَا الصِّرَاط الْمُسْتَقِيم صِرَاط الَّذِينَ أَنْعَمْت عَلَيْهِمْ غَيْر الْمَغْضُوب عَلَيْهِمْ وَلَا الضَّالِّينَ ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല ; പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല എന്ന് പറഞ്ഞാൽ അല്ലാഹു ഇതാണ് എന്റെ ദാസനുള്ളത്;എന്റെ ദാസന് അവൻ ചോദിച്ചത് ലഭിക്കും എന്ന് പറയും.
وَهَكَذَا رَوَاهُ النَّسَائِيّ عَنْ إِسْحَاق بْن رَاهْوَيْهِ وَقَدْ رَوَيَاهُ أَيْضًا عَنْ قُتَيْبَة عَنْ مَالِك عَنْ الْعَلَاء عَنْ أَبِي السَّائِب مَوْلَى هِشَام بْن زُهْرَة عَنْ أَبِي هُرَيْرَة وَفِي هَذَا السِّيَاق " فَنِصْفهَا لِي وَنِصْفهَا لِعَبْدِي وَلِعَبْدِي مَا سَأَلَ " وَهَكَذَا رَوَاهُ اِبْن إِسْحَاق عَنْ الْعَلَاء وَقَدْ رَوَاهُ مُسْلِم مِنْ حَدِيث اِبْن جُرَيْج عَنْ الْعَلَاء عَنْ أَبِي السَّائِب هَكَذَا وَرَوَاهُ أَيْضًا مِنْ حَدِيث اِبْن أَبِي أُوَيْس عَنْ الْعَلَاء عَنْ أَبِيهِ وَأَبِي السَّائِب كِلَاهُمَا عَنْ أَبِي هُرَيْرَة وَقَالَ التِّرْمِذِيّ هَذَا حَدِيث حَسَن وَسَأَلْت أَبَا زُرْعَة عَنْهُ فَقَالَ كِلَا الْحَدِيثَيْنِ صَحِيح مَنْ قَالَ عَنْ الْعَلَاء عَنْ أَبِي السَّائِب وَعَنْ الْعَلَاء عَنْ أَبِيهِ وَقَدْ رَوَى هَذَا الْحَدِيث عَبْد اللَّه اِبْن الْإِمَام أَحْمَد مِنْ حَدِيث الْعَلَاء عَنْ أَبِيهِ عَنْ أَبِي هُرَيْرَة عَنْ أُبَيّ بْن كَعْب مُطَوَّلًا وَقَالَ اِبْن جَرِير حَدَّثَنَا صَالِح بْن مِسْمَار الْمَرْوَزِيّ حَدَّثَنَا زَيْد بْن الْحُبَاب حَدَّثَنَا عَنْبَسَة بْن سَعِيد عَنْ مُطَرِّف بْن طَرِيف عَنْ سَعِيد بْن إِسْحَاق عَنْ كَعْب بْن عُجْرَة عَنْ جَابِر بْن عَبْد اللَّه قَالَ : قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ " قَالَ اللَّه تَعَالَى : قَسَمْت الصَّلَاة بَيْنِي وَبَيْن عَبْدِي نِصْفَيْنِ وَلَهُ مَا سَأَلَ فَإِذَا قَالَ الْعَبْد " الْحَمْد لِلَّهِ رَبّ الْعَالَمِينَ" قَالَ حَمِدَنِي عَبْدِي وَإِذَا قَالَ " الرَّحْمَن الرَّحِيم " قَالَ أَثْنَى عَلَيَّ عَبْدِي ثُمَّ قَالَ هَذَا لِي وَلَهُ مَا بَقِيَ " وَهَذَا غَرِيب مِنْ هَذَا الْوَجْه നസാഇ ,മുസ്ലിം,തിർമുദി എന്നിവരും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.ഇബ്നു ജരീർ ഈ ഹദീസ് മറ്റൊരു തരത്തിൽ ഉദ്ധരിചിട്ടുന്ടെങ്കിലും അത് ഗരീബ് ആയ റിപ്പോർട്ട് ആണ്.
الْكَلَام عَلَى مَا يَتَعَلَّق بِهَذَا الْحَدِيث مِمَّا يَخْتَصّ بِالْفَاتِحَةِ مِنْ وُجُوه " " أَحَدهَا" أَنَّهُ قَدْ أُطْلِق فِيهِ لَفْظ الصَّلَاة وَالْمُرَاد الْقِرَاءَة كَقَوْلِهِ تَعَالَى : " وَلَا تَجْهَر بِصَلَاتِك وَلَا تُخَافِت بِهَا وَابْتَغِ بَيْن ذَلِكَ سَبِيلًا " أَيْ بِقِرَاءَتِك كَمَا جَاءَ مُصَرَّحًا بِهِ فِي الصَّحِيح عَنْ اِبْن عَبَّاس وَهَكَذَا قَالَ فِي هَذَا الْحَدِيث" قَسَمْت الصَّلَاة بَيْنِي وَبَيْن عَبْدِي نِصْفَيْنِ فَنِصْفهَا لِي وَنِصْفهَا لِعَبْدِي وَلِعَبْدِي مَا سَأَلَ " ثُمَّ بَيَّنَ تَفْصِيل هَذِهِ الْقِسْمَة فِي قِرَاءَة الْفَاتِحَة فَدَلَّ عَلَى عَظَمَة الْقِرَاءَة فِي الصَّلَاة وَأَنَّهَا مِنْ أَكْبَر أَرْكَانهَا إِذْ أُطْلِقَتْ الْعِبَادَة وَأُرِيد بِهَا جُزْء وَاحِد مِنْهَا وَهُوَ الْقِرَاءَة كَمَا أُطْلِق لَفْظ الْقِرَاءَة وَالْمُرَاد بِهِ الصَّلَاة فِي قَوْله" وَقُرْآن الْفَجْر إِنَّ قُرْآن الْفَجْر كَانَ مَشْهُودًا " وَالْمُرَاد صَلَاة الْفَجْر كَمَا جَاءَ مُصَرَّحًا بِهِ فِي الصَّحِيحَيْنِ أَنَّهُ يَشْهَدهَا مَلَائِكَة اللَّيْل وَمَلَائِكَة النَّهَار ഇനി മുകളിൽ നല്കിയ ഹദീസുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ ശ്രദ്ധിക്കുക.ഹദീസിൽ ഖുർആൻഓതുന്നതിനെ ഇവിടെ ഫാത്തിഹ ഓതുന്നതിനെ സലാത്ത് അഥവാ നിസ്ക്കാരം എന്ന് പറഞ്ഞിരിക്കുന്നു.وَلَا تَجْهَر بِصَلَاتِك وَلَا تُخَافِت بِهَا وَابْتَغِ بَيْن ذَلِكَ سَبِيلًا നിന്‍റെ നിസ്ക്കാരം നീ ഉച്ചത്തിലാക്കരുത്. അത് പതുക്കെയുമാക്കരുത്. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക (അൽ ഇസ്രാഉ 110) എന്ന വചനത്തിൽ അല്ലാഹു പറഞ്ഞത് നിസ്ക്കാരത്തിലെ ഖുർആൻ പാരായണത്തെ കുറിച്ചാണ്;ഇബ്നു അബ്ബാസിൽ നിന്നുള്ള സഹീഹായ ഹദീസിൽ വന്നത് പോലെ. قَسَمْت الصَّلَاة بَيْنِي وَبَيْن عَبْدِي نِصْفَيْنِ فَنِصْفهَا لِي وَنِصْفهَا لِعَبْدِي وَلِعَبْدِي مَا سَأَلَ നിസ്ക്കാരത്തെ എനിക്കും എന്റെ ദാസനും ഇടയിൽ രണ്ടായി പകുത്തിരിക്കുന്നു. അതിന്റെ പകുതി എനിക്കുള്ളതും പകുതി എന്റെ ദാസനുള്ളതുമാണ് എന്റെ ദാസന് അവൻ ചോദിച്ചത് ലഭിക്കുംഎന്ന് ഹദീസിൽ പറഞ്ഞ ശേഷം അല്ലാഹു ഈ വിഭജനത്തെ വിശദീകരിക്കുന്നത് ഫാത്തിഹ സൂറത്തിന്റെ വിഭജനം ആയിട്ടാണ്.നിസ്ക്കാരത്തിന്റെ ഫർദുകളിൽ അതിപ്രധാനമായ ഫാതിഹയുടെ പ്രാധാന്യമാണ് ഇത് കാണിക്കുന്നത്.ഇവിടെ സലാത്ത് അഥവാ നിസ്ക്കാരത്തിന്റെ ഒരു ഭാഗം മാത്രമാണ് ഖുർആൻ പാരായണം എങ്കിലും ഫാതിഹയെ സൂചിപ്പിക്കാൻ സലാത്ത് എന്ന പദം ഉപയോഗിച്ചിരിക്കുന്നു.ഇത് പോലെ നിസ്ക്കാരത്തെ ഉദ്ദേശിച്ചു ഖുർആൻ പാരായണം എന്ന് ഉപയോഗിച്ചതായി കാണാം.സൂറ അൽ അഅറാഫ് 78 കാണുക أَقِمِ الصَّلاةَ لِدُلُوكِ الشَّمْسِ إِلَى غَسَقِ اللَّيْلِ وَقُرْآنَ الْفَجْرِ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا സൂര്യന്‍ ( ആകാശമദ്ധ്യത്തില്‍ നിന്ന് ) തെറ്റിയത് മുതല്‍ രാത്രി ഇരുട്ടുന്നത് വരെ ( നിശ്ചിത സമയങ്ങളില്‍ ) നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുക ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരവും ( നിലനിര്‍ത്തുക ) തീര്‍ച്ചയായും പ്രഭാതനമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു.ഇവിടെ قُرْآن الْفَجْرകൊണ്ട് ഉദ്ദേശ്യം ഫജ്ര് അഥവാ സുബ്ഹ് നിസ്ക്കാരമാകുന്നു.സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു എന്നാൽ രാത്രിയിലെയും പകലിലെയും മലക്കുകൾ സുബ്ഹ് നിസ്ക്കാരത്തിന് ഹാജരാവുന്നതാണ് എന്നാണെന്ന് സഹീഹൈനി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ഷാ അല്ലാഹ് തുടരും

No comments:
Post a Comment