മനുഷ്യരെ ശത്രുക്കളായി കാണാതിരിക്കുക,നല്ല പെരുമാറ്റം വഴി ശത്രു പോലും മിത്രമായെന്നു വരാം .എന്നാൽ ശൈത്താൻ മനുഷ്യന്റെ പൊതു ശത്രുവാണ്.അവനോടു മയത്തിൽ പെരുമാറിയാൽ അത് മനുഷ്യ പുത്രന്റെ നാശത്തിലേക്കാണ് വഴി വയ്ക്കുക.നമ്മുടെ മനസ്സുകളിൽ കുടിലതകൾ കുടി കൊള്ളുന്നെങ്കിൽ അറിയുക,ശൈത്താൻ അവിടെ വസിക്കുന്നു,അവനിൽ നിന്ന് അല്ലാഹുവോട് ശരണം തേടുന്നതിനാണ് ഇസ്തിആദത് എന്ന് പറയുന്നത്.അതോടൊപ്പം നമ്മുടെ മനസ്സുകളിൽ തന്നെ വസിക്കുന്ന അത്തരം കുടിലതകളോട് പൊരുതി ജയിക്കേണ്ടിയിരിക്കുന്നു.കൂടുതൽ മനസ്സിലാക്കാൻ തഫ്സീർ ഇബ്നു കസീരിൽ അഊദു ബില്ലാഹി മിന ശൈത്താനി റജീംഎന്ന ഇസ്തിആദത്തിന്റെ വചനത്തിന്റെ വ്യാഖ്യാനം നല്കിയിരിക്കുന്നത് കാണുക
ഇസ്തിആദത്ത്
എന്നാൽ എന്ത്?ശൈത്താനിൽ നിന്ന് അല്ലാഹുവോട് ശരണം തേടൽ അഊദു ബില്ലാഹി മിന ശൈത്താനി റജീം.തഫ്സീർ ഇബ്നു
കസീർ അടിസ്ഥാനമാക്കിയുള്ള ചർച്ച പദാനുപദ തർജ്ജമയല്ല
تَفْسِير الِاسْتِعَاذَة وَأَحْكَامهَا
" قَالَ اللَّه تَعَالَى" خُذْ الْعَفْو وَأْمُرْ بِالْعُرْفِ وَأَعْرِض
عَنْ الْجَاهِلِينَ وَإِمَّا يَنْزَغَنَّك مِنْ
الشَّيْطَان نَزْغ فَاسْتَعِذْ
بِاَللَّهِ إِنَّهُ سَمِيع عَلِيم
നീ വിട്ടുവീഴ്ച സ്വീകരിക്കുകയും
സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട്
തിരിഞ്ഞുകളയുകയും ചെയ്യുക.
പിശാചില്‍ നിന്നുള്ള വല്ല
ദുഷ്പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവോട് ശരണം തേടിക്കൊള്ളുക.
തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്
സൂറ അൽ
അഅരാഫ് 199,200
وَقَالَ تَعَالَى " اِدْفَعْ
بِاَلَّتِي هِيَ أَحْسَن السَّيِّئَة نَحْنُ أَعْلَم بِمَا يَصِفُونَ وَقُلْ رَبّ
أَعُوذ بِك مِنْ هَمَزَات الشَّيَاطِين وَأَعُوذ بِك رَبّ أَنْ يَحْضُرُونِ
ഏറ്റവും നല്ലതേതോ അതുകൊണ്ട് നീ തിന്‍മയെ
തടുത്തു കൊള്ളുക. അവര്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി നാം നല്ലവണ്ണം
അറിയുന്നവനാകുന്നു.
നീ പറയുക: എന്‍റെ രക്ഷിതാവേ,
പിശാചുക്കളുടെ
ദുര്‍ബോധനങ്ങളില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു.
അവര്‍ ( പിശാചുക്കള്‍ ) എന്‍റെ
അടുത്ത് സന്നിഹിതരാകുന്നതില്‍ നിന്നും എന്‍റെ രക്ഷിതാവേ,
ഞാന്‍
നിന്നോട രക്ഷ തേടുന്നു
(അൽ മുഅമിനൂൻ 96-98)
وَقَالَ تَعَالَى " اِدْفَعْ
بِاَلَّتِي هِيَ أَحْسَن فَإِذَا الَّذِي بَيْنك وَبَيْنه عَدَاوَة كَأَنَّهُ
وَلِيّ حَمِيم وَمَا يُلَقَّاهَا إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا
إِلَّا ذُو حَظّ عَظِيم وَإِمَّا يَنْزَغَنَّك مِنْ الشَّيْطَان نَزْغ فَاسْتَعِذْ
بِاَللَّهِ إِنَّهُ هُوَ السَّمِيع الْعَلِيم
നല്ലതും ചീത്തയും സമമാവുകയില്ല.
ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ ( തിന്‍മയെ ) പ്രതിരോധിക്കുക. അപ്പോള്‍
ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ ( നിന്‍റെ ) ഉറ്റബന്ധു എന്നോണം
ആയിത്തീരുന്നു.
ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ
അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള
അനുഗ്രഹം നല്‍കപ്പെടുകയില്ല.
പിശാചില്‍ നിന്നുള്ള വല്ല
ദുഷ്പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട് നീ ശരണം തേടിക്കൊള്ളുക.
തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും.
فصلت 34 - 35]
فَهَذِهِ ثَلَاث آيَات لَيْسَ لَهُنَّ
رَابِعَة فِي مَعْنَاهَا وَهُوَ أَنَّ اللَّه تَعَالَى يَأْمُر بِمُصَانَعَةِ
الْعَدُوّ الْإِنْسِيّ وَالْإِحْسَان إِلَيْهِ لِيَرُدّهُ عَنْهُ طَبْعه الطَّيِّب
الْأَصْل إِلَى الْمُوَالَاة وَالْمُصَافَاة وَيَأْمُر بِالِاسْتِعَاذَةِ بِهِ
مِنْ الْعَدُوّ الشَّيْطَانِيّ لَا مَحَالَة إِذْ لَا يَقْبَل مُصَانَعَة وَلَا
إِحْسَانًا وَلَا يَبْتَغِي غَيْر هَلَاك اِبْن آدَم لِشِدَّةِ الْعَدَاوَة بَيْنه
وَبَيْن أَبِيهِ آدَم مِنْ قَبْل
ഈ ഖുർആൻ
സൂക്തങ്ങൾ സൂചിപ്പിക്കുന്നത് മനുഷ്യൻ തന്റെ മനുഷ്യരിൽ നിന്നുള്ള ശത്രുവിനോട് നന്മയോടെ
പെരുമാറണമെന്നാണ്.കാരണം മനുഷ്യ പ്രക്ര്തിയിൽ അസ്ലിൽ തന്നെ ഉള്ള നന്മയുടെ അംശം പുറത്തു
കൊണ്ട് വന്നു ശത്രു മിത്രമായി തീരാൻ അവനുമായി നല്ല രീതിയിൽ ഇടപെടുന്നത് സഹായകമായേക്കാം.എന്നാൽ
പൈശാചികമായ ശത്രുവിന്റെ കാര്യം അങ്ങനെയല്ല.ശൈഥാനോട്നല്ല രീതിയിൽ പെരുമാറുന്നതും മ്ർദുല
സമീപനം സ്വീകരിക്കുന്നതും മനുഷ്യ പുത്രന്റെ നാശത്തിനു മാത്രമേ ഉപകരിക്കൂ.കാരണം പിശാചും
മനുഷ്യന്റെ പിതാവ് ആദമും തമ്മിലുള്ള ശത്രുത അത്രയ്ക്ക് വലുതാണ്
كَمَا قَالَ تَعَالَى" يَا بَنِي
آدَم لَا يَفْتِنَنَّكُمْ الشَّيْطَان كَمَا أَخْرَجَ أَبَوَيْكُمْ مِنْ الْجَنَّة
" وَقَالَ تَعَالَى " إِنَّ الشَّيْطَان لَكُمْ عَدُوّ فَاِتَّخِذُوهُ
عَدُوًّا إِنَّمَا يَدْعُو حِزْبه لِيَكُونُوا مِنْ أَصْحَاب السَّعِير "
وَقَالَ " أَفَتَتَّخِذُونَهُ وَذُرِّيَّته أَوْلِيَاء مِنْ دُونِيّ وَهُمْ
لَكُمْ عَدُوّ بِئْسَ لِلظَّالِمِينَ بَدَلًا " وَقَدْ أَقْسَمَ لِلْوَالِدِ
آدَم عَلَيْهِ السَّلَام أَنَّهُ لَهُ لَمِنْ النَّاصِحِينَ وَكَذَبَ فَكَيْف مُعَامَلَته
لَنَا وَقَدْ قَالَ " فَبِعِزَّتِك لَأُغْوِيَنَّهُمْ أَجْمَعِينَ إِلَّا
عِبَادك مِنْهُمْ الْمُخْلَصِينَ
സൂറ അൽ
അഅരാഫ് 27 ൽ അല്ലാഹു പറയുന്നു
يَا بَنِي آدَمَ لاَ يَفْتِنَنَّكُمُ الشَّيْطَانُ كَمَا
أَخْرَجَ أَبَوَيْكُم مِّنَ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا
لِيُرِيَهُمَا سَوْءَاتِهِمَا إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لاَ
تَرَوْنَهُمْ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاء لِلَّذِينَ لاَ
يُؤْمِنُونَ
ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ
തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ
കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക്
കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം
എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ
കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക്
അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക്
പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു
സൂറ അൽ ഫാതിർ 6 ൽ അല്ലാഹു പറയുന്നു
إِنَّ الشَّيْطَان لَكُمْ عَدُوّ
فَاِتَّخِذُوهُ عَدُوًّا إِنَّمَا يَدْعُو حِزْبه لِيَكُونُوا مِنْ أَصْحَاب
السَّعِير
തീര്‍ച്ചയായും പിശാച് നിങ്ങളുടെ
ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്‍റെ
പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി
മാത്രമാണ്
സൂറ
അൽ കഹ്ഫു50 ൽ അല്ലാഹു പറയുന്നു
وَإِذْ قُلْنَا لِلْمَلائِكَةِ اسْجُدُوا لآدَمَ
فَسَجَدُوا إِلاَّ إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِ
أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَاء مِن دُونِي وَهُمْ لَكُمْ عَدُوٌّ
بِئْسَ لِلظَّالِمِينَ بَدَلا
നാം മലക്കുകളോട് നിങ്ങള്‍ ആദമിന്
പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭം
ശ്രദ്ധേയമത്രെ. അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ് ഒഴികെ. അവന്‍ ജിന്നുകളില്‍
പെട്ടവനായിരുന്നു. അങ്ങനെ തന്‍റെ രക്ഷിതാവിന്‍റെ കല്‍പന അവന്‍ ധിക്കരിച്ചു.
എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട് അവനെയും അവന്‍റെ സന്തതികളെയും
രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ
ശത്രുക്കളത്രെ. അക്രമികള്‍ക്ക് പകരം കിട്ടിയത് വളരെ ചീത്ത തന്നെ
1.
സൂറ സ്വാദ്
82,83ൽ അല്ലാഹു പറയുന്നു
قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ
إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ
ഇബ്ലീസ് പറഞ്ഞു: നിന്‍റെ പ്രതാപമാണ
സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക
തന്നെ ചെയ്യും.
അവരില്‍ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ
وَقَالَ تَعَالَى" فَإِذَا قَرَأْت
الْقُرْآن فَاسْتَعِذْ بِاَللَّهِ مِنْ الشَّيْطَان الرَّجِيم إِنَّهُ لَيْسَ لَهُ
سُلْطَان عَلَى الَّذِينَ آمَنُوا وَعَلَى رَبّهمْ يَتَوَكَّلُونَ إِنَّمَا
سُلْطَانه عَلَى الَّذِينَ يَتَوَلَّوْنَهُ وَاَلَّذِينَ هُمْ بِهِ مُشْرِكُونَ
" قَالَتْ طَائِفَة مِنْ الْقُرَّاء وَغَيْرهمْ يَتَعَوَّذ بَعْد الْقِرَاءَة
وَاعْتَمَدُوا عَلَى ظَاهِر سِيَاق الْآيَة وَلِدَفْعِ الْإِعْجَاب بَعْد فَرَاغ
الْعِبَادَة وَمِمَّنْ ذَهَبَ إِلَى ذَلِكَ حَمْزَة فِيمَنْ نَقَلَهُ عَنْهُ اِبْن
فلوفا وَأَبُو حَاتِم السِّجِسْتَانِيّ حَكَى ذَلِكَ أَبُو الْقَاسِم يُوسُف بْن
عَلِيّ بْن جُنَادَة الْهُذَلِيّ الْمَغْرِبِيّ فِي كِتَاب الْعِيَادَة الْكَامِل
وَرُوِيَ عَنْ أَبِي هُرَيْرَة أَيْضًا وَهُوَ غَرِيب وَنَقَلَهُ مُحَمَّد بْن
عُمَر الرَّازِيّ فِي تَفْسِيره عَنْ اِبْن سِيرِينَ فِي رِوَايَة عَنْهُ قَالَ :
وَهُوَ قَوْل إِبْرَاهِيم النَّخَعِيّ وَدَاوُدَ بْن عَلِيّ الْأَصْبَهَانِيّ
الظَّاهِرِيّ وَحَكَى الْقُرْطُبِيّ عَنْ أَبِي بَكْر بْن الْعَرَبِيّ عَنْ
الْمَجْمُوعَة عَنْ مَالِك رَحِمَهُ اللَّه : أَنَّ الْقَارِئ يَتَعَوَّذ بَعْد
الْفَاتِحَة وَاسْتَغْرَبَهُ اِبْن الْعَرَبِيّ
സൂറ നഹല് 98-100 ൽ അല്ലാഹു പറയുന്നു
فَإِذَا قَرَأْت الْقُرْآن فَاسْتَعِذْ
بِاَللَّهِ مِنْ الشَّيْطَان الرَّجِيم إِنَّهُ لَيْسَ لَهُ سُلْطَان عَلَى
الَّذِينَ آمَنُوا وَعَلَى رَبّهمْ يَتَوَكَّلُونَ إِنَّمَا سُلْطَانه عَلَى
الَّذِينَ يَتَوَلَّوْنَهُ وَاَلَّذِينَ هُمْ بِهِ مُشْرِكُونَ
നീ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍
ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം തേടിക്കൊള്ളുക.
വിശ്വസിക്കുകയും, തങ്ങളുടെ
രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ പിശാചിന്
യാതൊരു അധികാരവുമില്ല; തീര്‍ച്ച.
അവന്‍റെ അധികാരം അവനെ
രക്ഷാധികാരിയാക്കുന്നവരുടെയും അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരുടെയും മേല്‍
മാത്രമാകുന്നു
ഇവിടെ
فَإِذَا قَرَأْت
الْقُرْآن فَاسْتَعِذْ بِاَللَّهِ
എന്ന വചനത്തിന്റെ ബാഹ്യാർത്ഥത്തിൽ എടുത്തു
കൊണ്ട് ചില ഖാരിഉകളും മറ്റും ഖുർആൻ പാരായണം ചെയ്തു കഴിഞ്ഞാൽ അല്ലാഹുവിനോട് പിശാചിൽ
നിന്ന് ശരണം തേടുക എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇത്തരത്തിൽ വന്ന റിപ്പോർട്ടുകൾ പ്രബലമല്ല
وَحَكَى قَوْلًا ثَالِثًا وَهُوَ
الِاسْتِعَاذَة أَوَّلًا وَآخِرًا جَمْعًا بَيْن الدَّلِيلَيْنِ نَقَلَهُ
الرَّازِيّ . وَالْمَشْهُور الَّذِي عَلَيْهِ الْجُمْهُور أَنَّ الِاسْتِعَاذَة
إِنَّمَا تَكُون قَبْل التِّلَاوَة لِدَفْعِ الْمُوَسْوِس عَنْهَا وَمَعْنَى
الْآيَة عِنْدهمْ " فَإِذَا قَرَأْت الْقُرْآن فَاسْتَعِذْ بِاَللَّهِ مِنْ
الشَّيْطَان الرَّجِيم " أَيْ إِذَا أَرَدْت الْقِرَاءَة كَقَوْلِهِ تَعَالَى
" إِذَا قُمْتُمْ إِلَى الصَّلَاة فَاغْسِلُوا وُجُوهكُمْ وَأَيْدِيكُمْ
" الْآيَة أَيْ إِذَا أَرَدْتُمْ الْقِيَام وَالدَّلِيل عَلَى ذَلِكَ
الْأَحَادِيث عَنْ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ بِذَلِكَ .
قَالَ الْإِمَام أَحْمَد بْن حَنْبَل رَحِمَهُ اللَّه حَدَّثَنَا مُحَمَّد بْن الْحَسَن
بْن أَنَس حَدَّثَنَا جَعْفَر بْن سُلَيْمَان عَنْ عَلِيّ بْن عَلِيّ الرِّفَاعِيّ
الْيَشْكُرِيّ عَنْ أَبِي الْمُتَوَكِّل النَّاجِيّ عَنْ أَبِي سَعِيد الْخُدْرِيّ
قَالَ : كَانَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ إِذَا قَامَ مِنْ
اللَّيْل فَاسْتَفْتَحَ صَلَاته وَكَبَّرَ قَالَ " سُبْحَانك اللَّهُمَّ
وَبِحَمْدِك وَتَبَارَكَ اِسْمك وَتَعَالَى جَدّك وَلَا إِلَه غَيْرك - ثُمَّ
يَقُول - لَا إِلَه إِلَّا اللَّه ثَلَاثًا ثُمَّ يَقُول أَعُوذ بِاَللَّهِ
السَّمِيع الْعَلِيم مِنْ الشَّيْطَان الرَّجِيم مِنْ هَمْزه وَنَفْخه وَنَفْثه
" وَقَدْ رَوَاهُ أَهْل السُّنَن الْأَرْبَعَة مِنْ رِوَايَة جَعْفَر بْن
سُلَيْمَان عَنْ عَلِيّ بْن عَلِيّ وَهُوَ الرِّفَاعِيّ وَقَالَ التِّرْمِذِيّ :
هُوَ أَشْهَر شَيْء فِي هَذَا الْبَاب وَقَدْ فُسِّرَ الْهَمْز بِالْمُوتَةِ
وَهِيَ الْخَنْق وَالنَّفْخ بِالْكِبْرِ وَالنَّفْث بِالشِّعْرِ
ഇസ്തിആദത്ത് അഥവാ അഊദു ഓതൽ ഫാതിഹയ്ക്ക്
മുമ്പോ പിമ്പോ എന്ന വിഷയത്തിൽ രണ്ടു അഭിപ്രായങ്ങളെയും കൂട്ടി യോചിപ്പിച്ചു കൊണ്ട് മുമ്പും
പിമ്പും ഓതുക എന്ന മൂന്നാമതൊരു അഭിപ്രായവുമുണ്ട്.എന്നാൽ ഖുർആൻ പാരായണ സമയത്ത് പിശാചിന്റെ
വസ്വാസ് ഒഴിവാക്കുന്നതിനായി ഇസ്തിആദത്ത് അഥവാ
അഊദു ഓതൽ ഖുർആൻ പാരായണത്തിന് മുമ്പ് വേണമെന്നതാണ് പ്രസിദ്ധവും ഭൂരിപക്ഷ അഭിപ്രായവും.ഈ
അഭിപ്രായക്കാരുടെ വീക്ഷണത്തിൽ
فَإِذَا قَرَأْت الْقُرْآن
എന്ന വചനത്തിന്റെ അർത്ഥം നീ ഖുർആൻ പാരായണം
ചെയ്യാൻ ഉദ്ദേശിച്ചാൽ എന്നാണു
إِذَا قُمْتُمْ إِلَى
الصَّلَاة فَاغْسِلُوا وُجُوهكُمْ وَأَيْدِيكُمْ
നമസ്ക്കാരത്തിനു നിങ്ങൾ നിന്നാൽ നിങ്ങളുടെ
മുഖവും കൈകളും നിങ്ങൾ കഴുകുക ........എന്നതിന്റെ സാരം നിസ്ക്കാരത്തിന് നിങ്ങൾ ഉദ്ദേശിച്ചാൽ
എന്നാണു എന്നത് പോലെ.
ഇമാം അഹ്മദ് റ അബൂ സഈദ് അൽ ഖുദരി റ ൽ നിന്നുള്ള ഒരു ഹദീസ് രേഖപ്പെടുത്തുന്നു
كَانَ رَسُول اللَّه صَلَّى اللَّه
عَلَيْهِ وَسَلَّمَ إِذَا قَامَ مِنْ اللَّيْل فَاسْتَفْتَحَ صَلَاته وَكَبَّرَ
قَالَ " سُبْحَانك اللَّهُمَّ وَبِحَمْدِك وَتَبَارَكَ اِسْمك وَتَعَالَى
جَدّك وَلَا إِلَه غَيْرك - ثُمَّ يَقُول - لَا إِلَه إِلَّا اللَّه ثَلَاثًا
ثُمَّ يَقُول أَعُوذ بِاَللَّهِ السَّمِيع الْعَلِيم مِنْ الشَّيْطَان الرَّجِيم
مِنْ هَمْزه وَنَفْخه وَنَفْثه
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ രാത്രി നമസ്ക്കാരത്തിനു എണീറ്റാൽ അല്ലാഹു അക്ബർ
എന്ന് തക്ബീര് ചൊല്ലി നിസ്ക്കാരം തുടങ്ങുമായിരുന്നു,ശേഷം നബി
سُبْحَانك اللَّهُمَّ وَبِحَمْدِك
وَتَبَارَكَ اِسْمك وَتَعَالَى جَدّك وَلَا إِلَه غَيْرك
അല്ലാഹുവേ....നിന്റെ
പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു,നിനക്കാണ്
സർവ സ്തുതിയും,നിന്റെ നാമം അനുഗ്രഹ പൂർണ്ണമാണ്,നിന്റെ പരമാധികാരം അത്യുന്നതമാണ്,നീയല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ല. ശേഷം നബി ലാ ഇലാഹ
ഇല്ലള്ളാഹ് എന്ന് 3 തവണ പറയുമായിരുന്നു.ശേഷം
നബി
أَعُوذ بِاَللَّهِ السَّمِيع الْعَلِيم
مِنْ الشَّيْطَان الرَّجِيم مِنْ هَمْزه وَنَفْخه وَنَفْثه
ശൈത്താന്റെ
ദുഷ് പ്രേരണകളിൽ നിന്നും ധിക്കാരത്തിൽ നിന്നും
സാത്താനിക കവിതകളിൽ നിന്നും ഞാൻ എല്ലാം കേള്ക്കുന്നവനും
എല്ലാം അറിയുന്നവനുമായ അല്ലാഹുവിനോട് ശരണം തേടുന്നു
അഹല് സ്സുനനിലെ നാല് പേരും ഈ ഹദീസ് റിപ്പോർട്ട്
ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ ഏറ്റവും പ്രസിദ്ധമായ ഹദീസ് ആണിതെന്നു തിർമുദി പറഞ്ഞിട്ടുമുണ്ട്.ഹംസ്
هَمْز
എന്നാൽ
ശ്വാസം മുട്ടിക്കൽ നഫ്ഖ്
نَفْخ
എന്നാൽ
ധിക്കാരം എന്നും നഫ്സ്
نَفْث
എന്നാൽ
കവിത എന്നും അർത്ഥം
كَمَا رَوَاهُ أَبُو دَاوُدَ وَابْن
مَاجَهْ مِنْ حَدِيث شُعْبَة عَنْ عَمْرو بْن مُرَّة عَنْ عَاصِم الْعَنَزِيّ عَنْ
نَافِع بْن جُبَيْر الْمُطْعِم عَنْ أَبِيهِ قَالَ : رَأَيْت رَسُول اللَّه صَلَّى
اللَّه تَعَالَى عَلَيْهِ وَعَلَى آلِه وَسَلَّمَ حِين دَخَلَ فِي الصَّلَاة قَالَ
" اللَّه أَكْبَر كَبِيرًا ثَلَاثًا الْحَمْد لِلَّهِ كَثِيرًا ثَلَاثًا
سُبْحَان اللَّه بُكْرَة وَأَصِيلًا ثَلَاثًا اللَّهُمَّ إِنِّي أَعُوذ بِك مِنْ
الشَّيْطَان مِنْ هَمْزه وَنَفْخه وَنَفْثه " قَالَ عُمَر : وَهَمْزه
الْمُوتَة وَنَفْخه الْكِبْر وَنَفْثه الشِّعْر . وَقَالَ اِبْن مَاجَهْ :
حَدَّثَنَا عَلِيّ بْن الْمُنْذِر حَدَّثَنَا اِبْن فُضَيْل حَدَّثَنَا عَطَاء بْن
السَّائِب عَنْ أَبِي عَبْد الرَّحْمَن السُّلَمِيّ عَنْ اِبْن مَسْعُود عَنْ
النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ " اللَّهُمَّ إِنِّي
أَعُوذ بِك مِنْ الشَّيْطَان الرَّجِيم وَهَمْزه وَنَفْخه وَنَفْثه قَالَ : هَمْزه
الْمُوتَة وَنَفْخه الْكِبْر وَنَفْثه الشِّعْر وَقَالَ الْإِمَام أَحْمَد :
حَدَّثَنَا إِسْحَاق بْن يُوسُف حَدَّثَنَا شَرِيك عَنْ يَعْلَى بْن عَطَاء عَنْ
رَجُل حَدَّثَهُ أَنَّهُ سَمِعَ أَبَا أُمَامَةَ الْبَاهِلِيّ يَقُول : كَانَ
رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ إِذَا قَامَ إِلَى الصَّلَاة
كَبَّرَ ثَلَاثًا ثُمَّ قَالَ " لَا إِلَه إِلَّا اللَّه ثَلَاث مَرَّات
وَسُبْحَان اللَّه وَبِحَمْدِهِ ثَلَاث مَرَّات " ثُمَّ قَالَ " أَعُوذ
بِاَللَّهِ مِنْ الشَّيْطَان الرَّجِيم مِنْ هَمْزه وَنَفْخه وَنَفْثه
സമാനമായ
ഹദീസുകൾ വിവിധ റിപ്പോർട്ടുകളിൽ ഉള്ളതാണ് മുകളിൽ കൊടുത്തിട്ടുള്ളത്
ജുബൈർ അൽ മുത്ഇം
പറയുന്നു:റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ നിസ്ക്കാരത്തിൽ പ്രവേശിച്ചാൽ
اللهُ أَكْبَرُ
كَبِيرًا
الْحَمْدُ للهِ
كَثِيرًا
سُبْحَانَ اللهِ بُكْرَةً وَأَصِيلًا
എന്നിങ്ങനെ
3 തവണയും പിന്നീട്
اللَّهُمَّ
إِنِّي أَعُوذُ بِكَ مِنَ الشَّيْطَانِ الرَّجِيمِ مِنْ هَمْزِهِ وَنَفْخِهِ وَنَفْثِهِ
എന്നും പറയുമായിരുന്നു
No comments:
Post a Comment