ദേഷ്യം അടക്കാൻ ഒറ്റമൂലി ഇസ്തിആദത് തഫ്സീർ ഇബ്നു കസീർ അടിസ്ഥാനമാക്കിയുള്ള ചർച്ച പദാനുപദ തർജ്ജമയല്ല
أَ عُوذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم
ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവോട് കാവൽ തേടുന്നുوَقَالَ الْحَافِظ أَبُو يَعْلَى أَحْمَد بْن عَلِيّ بْن الْمُثَنَّى الْمَوْصِلِيّ فِي مُسْنَده حَدَّثَنَا عَبْد اللَّه بْن عُمَر بْن أَبَانَ الْكُوفِيّ حَدَّثَنَا عَلِيّ بْن هِشَام بْن الْبَرِيد عَنْ يَزِيد بْن زِيَاد عَنْ عَبْد الْمَلِك بْن عُمَيْر عَنْ عَبْد الرَّحْمَن بْن أَبِي لَيْلَى عَنْ أُبَيّ بْن كَعْب رَضِيَ اللَّه عَنْهُ قَالَ : تَلَاحَى رَجُلَانِ عِنْد النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فَتَمَزَّعَ أَنْف أَحَدهمَا غَضَبًا فَقَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ" إِنِّي لَأَعْلَم شَيْئًا لَوْ قَالَهُ لَذَهَبَ عَنْهُ مَا يَجِد : أَعُوذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم " وَكَذَا رَوَاهُ النَّسَائِيّ فِي الْيَوْم وَاللَّيْلَة عَنْ يُوسُف بْن عِيسَى الْمَرْوَزِيّ عَنْ الْفَضْل بْن مُوسَى عَنْ يَزِيد بْن زِيَاد بْن أَبِي الْجَعْدِيَّة وَقَدْ رَوَى هَذَا الْحَدِيث أَحْمَد بْن حَنْبَل عَنْ أَبِي سَعِيد عَنْ زَائِدَة , وَأَبُو دَاوُدَ عَنْ يُوسُف بْن مُوسَى عَنْ جَرِير بْن عَبْد الْحَمِيد وَالتِّرْمِذِيّ وَالنَّسَائِيّ فِي الْيَوْم وَاللَّيْلَة عَنْ بُنْدَار عَنْ اِبْن مَهْدِيّ عَنْ الثَّوْرِيّ
അൽ ഹാഫിദ് അബൂ യഅലാ അഹ്മദ് ബ്നു അലിയ്യു ബ്നുൽ മുസന്ന അൽ മൗസിലി തന്റെ മുസ്നദിൽ രേഖപ്പെടുത്തുന്നു
ഉബയ്യു ബ്നു കഅബ് റ പറയുന്നു ഒരിക്കൽ രണ്ടാളുകൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സാന്നിധ്യത്തിൽ വഴക്കടിക്കുകയായിരുന്നു ദേഷ്യം കാരണം ഒരാളുടെ മൂക്ക് വീർത്തു പോയി അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു
إِنِّي لَأَعْلَم شَيْئًا لَوْ قَالَهُ لَذَهَبَ عَنْهُ مَا يَجِد : أَعُوذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم
എനിക്ക് ഒരു വചനം അറിയാം , അയാൾ അത് മൊഴിഞ്ഞാൽ അയാളുടെ വികാരം തണുത്തു കൊള്ളും അതായത് ദേഷ്യം അടങ്ങിക്കൊള്ളും
أَعُوذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم
ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവോട് കാവൽ തേടുന്നു എന്നാ വാക്യമാണതു അഹ്മദു ബ്നു ഹൻബൽ, തിർമുദി,അബൂ ദാവൂദ് എന്നിവരും നസാഇ അൽ യൗമു വല്ലൈല എന്ന കിതാബിലും ഈ ഹദീസ് രേഖപ്പെടുത്തിയിരിക്കുന്നു
وَالنَّسَائِيّ أَيْضًا مِنْ حَدِيث زَائِدَة بْن قُدَامَةَ ثَلَاثَتهمْ عَنْ عَبْد الْمَلِك بْن عُمَيْر عَنْ عَبْد الرَّحْمَن بْن أَبِي لَيْلَى عَنْ مُعَاذ بْن جَبَل رَضِيَ اللَّه عَنْهُ قَالَ : اِسْتَبَّ رَجُلَانِ عِنْد النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فَغَضِبَ أَحَدهمَا غَضَبًا شَدِيدًا حَتَّى يُخَيَّل إِلَيَّ أَنَّ أَحَدهمَا يَتَمَزَّع أَنْفه مِنْ شِدَّة غَضَبه فَقَالَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ " إِنِّي لَأَعْلَم كَلِمَة لَوْ قَالَهَا لَذَهَبَ عَنْهُ مَا يَجِد مِنْ الْغَضَب " فَقَالَ : مَا هِيَ يَا رَسُول اللَّه ؟ قَالَ" يَقُول اللَّهُمَّ إِنِّي أَعُوذ بِك مِنْ الشَّيْطَان الرَّجِيم " قَالَ : فَجَعَلَ مُعَاذ يَأْمُرهُ فَأَبَى وَجَعَلَ يَزْدَاد غَضَبًا وَهَذَا لَفْظ أَبِي دَاوُدَ وَقَالَ التِّرْمِذِيّ : مُرْسَل يَعْنِي أَنَّ عَبْد الرَّحْمَن بْن أَبِي لَيْلَى لَمْ يَلْقَ مُعَاذ بْن جَبَل فَإِنَّهُ مَاتَ قَبْل سَنَة عِشْرِينَ " قُلْت " وَقَدْ يَكُون عَبْد الرَّحْمَن بْن أَبِي لَيْلَى سَمِعَهُ مِنْ أُبَيّ بْن كَعْب كَمَا تَقَدَّمَ وَبَلَغَهُ عَنْ مُعَاذ بْن جَبَل فَإِنَّ هَذِهِ الْقِصَّة شَهِدَهَا غَيْر وَاحِد مِنْ الصَّحَابَة رَضِيَ اللَّه عَنْهُمْ
നസാഇ രേഖപ്പെടുത്തിയതും മുആദു ബ്നു ജബൽ റ ൽ നിന്നുള്ളതുമായ മറ്റൊരു റിപ്പോർട്ട് ഇപ്രകാരമാണ്
ഒരിക്കൽ രണ്ടാളുകൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സാന്നിധ്യത്തിൽ പരസ്പരം ചീത്ത പറയുകയായിരുന്നു അപ്പോൾ അതിൽ ഒരാൾ കഠിനമായി ദേഷ്യപ്പെട്ടു അയാളുടെ ദേഷ്യത്തിന്റെ കാഠിന്യം കാരണം അയാളുടെ മൂക്ക് വീര്തത് പോലെ എനിക്ക് തോന്നി അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു
إِنِّي لَأَعْلَم كَلِمَة لَوْ قَالَهَا لَذَهَبَ عَنْهُ مَا يَجِد مِنْ الْغَضَب
എനിക്ക് ഒരു വചനം അറിയാം , അയാൾ അത് മൊഴിഞ്ഞാൽ അയാളുടെ ദേഷ്യം അടങ്ങിക്കൊള്ളും അപ്പോൾ ഒരാൾ ചോദിച്ചു അല്ലാഹുവിന്റെ റസൂലേ....ഏതാണാ വാക്യം? റസൂൽ പറഞ്ഞു
اللَّهُمَّ إِنِّي أَعُوذ بِك مِنْ الشَّيْطَان الرَّجِيم ആല്ലാഹുവേ...ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു എന്ന് അവൻ പറയട്ടെ.മുആദ് അയാളോട് അങ്ങിനെ പറയാൻ നിർദേശിച്ചു എന്നാൽ അയാൾ വിസമ്മതിച്ചു അയാളുടെ ദേഷ്യം വർദ്ധിച്ചു
قَالَ الْبُخَارِيّ : حَدَّثَنَا عُثْمَان بْن أَبِي شَيْبَة حَدَّثَنَا جَرِير عَنْ الْأَعْمَش عَنْ عَدِيّ بْن ثَابِت قَالَ : قَالَ سُلَيْمَان بْن صُرَد رَضِيَ اللَّه عَنْهُ . اِسْتَبَّ رَجُلَانِ عِنْد النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ وَنَحْنُ عِنْده جُلُوس فَأَحَدهمَا يَسُبّ صَاحِبه مُغْضَبًا قَدْ اِحْمَرَّ وَجْهه فَقَالَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ " إِنِّي لَأَعْلَم كَلِمَة لَوْ قَالَهَا لَذَهَبَ عَنْهُ مَا يَجِدهُ لَوْ قَالَ أَعُوذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم" فَقَالُوا لِلرَّجُلِ : أَلَا تَسْمَع مَا يَقُول رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ : إِنِّي لَسْت بِمَجْنُونٍ وَقَدْ رَوَاهُ أَيْضًا مَعَ مُسْلِم وَأَبِي دَاوُدَ وَالنَّسَائِيّ مِنْ طُرُق مُتَعَدِّدَة عَنْ الْأَعْمَش بِهِ . وَقَدْ جَاءَ فِي الِاسْتِعَاذَة أَحَادِيث كَثِيرَة يَطُول ذِكْرهَا هَهُنَا وَمَوْطِنهَا كِتَاب الْأَذْكَار وَفَضَائِل الْأَعْمَال وَاَللَّه أَعْلَم
ബുഖാരി പറയുന്നു സുലൈമാന് ബ്നു സുരദ് റ പറഞ്ഞു ഒരിക്കൽ ഞങ്ങൾ നബിസ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്ത് ഇരിക്കെ,രണ്ടു പരസ്പരം തർക്കിച്ചു ഒരാൾ ദേഷ്യത്തോടെ അപരനെ ചീത്ത വിളിക്കാൻ തുടങ്ങി ദേഷ്യം കൊണ്ട് അയാളുടെ മുഖം ചുവന്നിരുന്നു അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു
إِنِّي لَأَعْلَم كَلِمَة لَوْ قَالَهَا لَذَهَبَ عَنْهُ مَا يَجِدهُ لَوْ قَالَ أَعُوذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم
എനിക്ക് ഒരു വചനം അറിയാം , അയാൾ അത് മൊഴിഞ്ഞാൽ അയാളുടെ ദേഷ്യം അടങ്ങിക്കൊള്ളും; അയാൾ
أَعُوذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم
ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവോട് കാവൽ തേടുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ അപ്പോൾ ആളുകള് അയാളോട് പറഞ്ഞു റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറയുന്നത് താങ്കൾ കേട്ടില്ലേ? അയാൾ പറഞ്ഞു ഞാൻ ഭ്രാന്തനൊന്നുമല്ല
സാത്താനിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടുന്നത് അഥവാ ഇസ്തിആദത് സംബന്ധിച്ച് ധാരാളം ഹദീസുകളുണ്ട്
اوصيكم بالدعاء لنا
8848787706
عباس برمبادن
السلام عليكم
No comments:
Post a Comment