ബിസ്മില്ലാഹി ർറഹ്മാനി ർറഹീം ---സാരം تفسير إبن كثير
ബിസ്മില്ലാഹി എന്നതിന്റെ സാരം
بسْم اللّه الرَّحْمـَن الرَّحيم...തഫ്സീർ ഇബ്നു കസീർ വ്യാഖ്യാനം തുടരുന്നു.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
وَمِنْ هَهُنَا يَنْكَشِف لَك أَنَّ الْقَوْلَيْنِ عِنْدَ النُّحَاة فِي تَقْدِير الْمُتَعَلِّق بِالْبَاءِ فِي قَوْله بِسْمِ اللَّه هَلْ هُوَ اِسْم أَوْ فِعْل مُتَقَارِبَانِ وَكُلٌّ قَدْ وَرَدَ بِهِ الْقُرْآن أَمَّا مَنْ قَدَّرَهُ بِاسْمٍ تَقْدِيره بِسْمِ اللَّه اِبْتِدَائِي فَلِقَوْلِهِ تَعَالَى " وَقَالَ اِرْكَبُوا فِيهَا بِسْمِ اللَّه مَجْرِيهَا وَمُرْسَاهَا إِنَّ رَبِّي لَغَفُورٌ رَحِيمٌ"
ഇവിടെ ബിസ്മില്ലാഹി ഇബ്തിദാഈ /ബിസ്മില്ലഹിയാണ് എന്റെ തുടക്കം എന്ന അർത്ഥത്തിൽ കണക്കാക്കിയാൽ 'ബിസ്മില്ലാഹി ' എന്നത് ഇസ്മിന്റെ സ്ഥാനത്ത് വരും.
സൂറ ഹൂദു 41-ആം ആയത്ത് കാണുക
وَقَالَ ارْكَبُواْ فِيهَا بِسْمِ اللَّهِ مَجْرَاهَا وَمُرْسَاهَا إِنَّ رَبِّي لَغَفُورٌ رَّحِيمٌ
അദ്ദേഹം ( അവരോട് ) പറഞ്ഞു: നിങ്ങളതില്‍ കയറിക്കൊള്ളുക. ബിസ്മില്ലാഹി അതിന്‍റെ ഓട്ടവും നിര്‍ത്തവും ആകുന്നു.തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.
وَمَنْ قَدَّرَهُ بِالْفِعْلِ أَمْرًا أَوْ خَبَرًا نَحْو أَبْدَأُ بِسْمِ اللَّه فَلِقَوْلِهِ تَعَالَى اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ وَكِلَاهُمَا صَحِيح فَإِنَّ الْفِعْلَ لَا بُدَّ لَهُ مِنْ مَصْدَرٍ فَلَك أَنْ تُقَدِّر الْفِعْلَ وَمَصْدَرَهُ وَذَلِكَ بِحَسَبِ الْفِعْل الَّذِي سَمَّيْت قَبْله إِنْ كَانَ قِيَامًا أَوْ قُعُودًا أَوْ أَكْلًا أَوْ شُرْبًا أَوْ قِرَاءَة أَوْ وُضُوءًا أَوْ صَلَاة فَالْمَشْرُوع ذِكْر اِسْم اللَّه فِي الشُّرُوع فِي ذَلِكَ كُلّه تَبَرُّكًا وَتَيَمُّنًا وَاسْتِعَانَة عَلَى الْإِتْمَام وَالتَّقَبُّل وَاَللَّه أَعْلَم . وَلِهَذَا رَوَى اِبْن جَرِير وَابْن أَبِي حَاتِم مِنْ حَدِيث بِشْر بْن عُمَارَة عَنْ أَبِي رَوْق عَنْ الضَّحَّاك عَنْ اِبْن عَبَّاس قَالَ إِنَّ أَوَّل مَا نَزَلَ بِهِ جِبْرِيل عَلَى مُحَمَّد صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ " يَا مُحَمَّد قُلْ أَسْتَعِيذ بِاَللَّهِ السَّمِيع الْعَلِيم مِنْ الشَّيْطَان الرَّجِيم ثُمَّ قَالَ : قُلْ" بِسْمِ اللَّه الرَّحْمَن الرَّحِيم " قَالَ : قَالَ لَهُ
جِبْرِيل بِاسْمِ اللَّه يَا مُحَمَّد يَقُول اِقْرَأْ بِذِكْرِ اللَّه رَبّك وَقُمْ وَاقْعُدْ بِذِكْرِ اللَّه تَعَالَى " لَفْظ اِبْن جَرِير
ഞാൻ അല്ലാഹുവിന്റെ നാമം കൊണ്ട് തുടങ്ങുന്നു എന്നും ഇതിന്റെ സാരം കണക്കാക്കാം.അല്ലാഹു പറയുന്നു
സൂറത്തുൽ അലഖ് ആദ്യ ആയത്ത് ,
اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ
സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക
നില്ക്കുക , ഇരിക്കുക,തിന്നുക, കുടിക്കുക,ഖുർആൻ പാരായണം ചെയ്യുക,വുദു ചെയ്യുക, നിസ്ക്കരിക്കുക തുടങ്ങി ഏതേതു കാര്യവും
ബിസ്മില്ലാഹി കൊണ്ട് തുടങ്ങുന്നത് ബറകത്തിനും പൂർണ്ണ അർത്ഥത്തിലുള്ള സഹായ തേട്ടം ആകുന്നതിനും സ്വീകാര്യതയ്ക്കും ഇത് സഹായകമാവും .അല്ലാഹു ഏറ്റവും അറിയുന്നവൻ.
ഇബ്നു ജരീർ റഹ്മതുല്ലാഹി അലൈഹി രേഖപ്പെടുത്തുന്നു:ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു പറയുന്നു:മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് ജിബ്രീൽ ആദ്യമായി പറഞ്ഞു:മുഹമ്മദെ...
أَسْتَعِيذ بِاَللَّهِ السَّمِيع الْعَلِيم مِنْ الشَّيْطَان الرَّجِيم
ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്നും എല്ലാം കേൾക്കുന്നവനും കാണുന്നവനുമായ അല്ലാഹുവിനോട് ഞാൻ കാവല തേടുന്നു.ശേഷം ജിബ്രീൽ പറഞ്ഞു:താങ്കൾ പറയുക
سْم اللّه الرَّحْمـَن الرَّحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ എന്ന്.ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു തുടർന്ന് പറയുന്നു:ജിബ്രീൽ നബിയോട് പറഞ്ഞു: ഓ ...മുഹമ്മദ് ,ബിസ്മില്ലാഹി ..താങ്കൾ അല്ലാഹുവിന്റെ നാമം സ്മരിച്ചു കൊണ്ട് പാരായണം ചെയ്യുക/വായിക്കുക.താങ്കൾ അല്ലാഹുവിന്റെ നാമം സ്മരിച്ചു കൊണ്ട് നില്ക്കുകയും ഇരിക്കുകയും ചെയ്യുക
وَأَمَّا مَسْأَلَة الِاسْم هَلْ هُوَ الْمُسَمَّى أَوْ غَيْره فَفِيهَا لِلنَّاسِ ثَلَاثَة أَقْوَال أَحَدهَا أَنَّ الِاسْم هُوَ الْمُسَمَّى وَهُوَ قَوْل أَبِي عُبَيْدَة وَسِيبَوَيْهِ وَاخْتَارَهُ الْبَاقِلَّانِيُّ وَابْن فَوْرك وَقَالَ الرَّازِيّ وَهُوَ مُحَمَّد بْن عُمَر الْمَعْرُوف بِابْنِ خَطِيب الرَّيّ فِي مُقَدِّمَات تَفْسِيره : قَالَتْ الْحَشْوِيَّة وَالْكَرَامِيَّة وَالْأَشْعَرِيَّة الِاسْم نَفْس الْمُسَمَّى وَغَيْر نَفْس التَّسْمِيَة وَقَالَتْ الْمُعْتَزِلَة الِاسْم غَيْر الْمُسَمَّى وَنَفْس التَّسْمِيَة وَالْمُخْتَار عِنْدَنَا أَنَّ الِاسْمَ غَيْر الْمُسَمَّى وَغَيْر التَّسْمِيَة ثُمَّ نَقُول إِنْ كَانَ الْمُرَاد بِالِاسْمِ هَذَا اللَّفْظ الَّذِي هُوَ أَصْوَات مُتَقَطِّعَة وَحُرُوف مُؤَلَّفَة فَالْعِلْم الضَّرُورِيّ حَاصِل أَنَّهُ غَيْر الْمُسَمَّى وَإِنْ كَانَ الْمُرَاد بِالِاسْمِ ذَات الْمُسَمَّى فَهَذَا يَكُون مِنْ بَاب إِيضَاح الْوَاضِحَات وَهُوَ عَبَث فَثَبَتَ أَنَّ الْخَوْض فِي هَذَا الْبَحْث عَلَى جَمِيع التَّقْدِيرَات يَجْرِي مَجْرَى الْعَبَث . ثُمَّ شَرَعَ يُسْتَدَلّ عَلَى مُغَايَرَة الِاسْم لِلْمُسَمَّى بِأَنَّهُ قَدْ يَكُون الِاسْم مَوْجُودًا وَالْمُسَمَّى مَفْقُودًا كَلَفْظَةِ الْمَعْدُوم وَبِأَنَّهُ قَدْ يَكُون لِلشَّيْءِ أَسْمَاءَ مُتَعَدِّدَة كَالْمُتَرَادِفَةِ وَقَدْ يَكُون الِاسْم وَاحِدًا وَالْمُسَمَّيَات مُتَعَدِّدَة كَالْمُشْتَرَكِ وَذَلِكَ دَالّ عَلَى تَغَايُر الِاسْم وَالْمُسَمَّى وَأَيْضًا فَالِاسْم لَفْظ وَهُوَ عَرَض وَالْمُسَمَّى قَدْ يَكُون ذَاتًا مُمْكِنَة أَوْ وَاجِبَة بِذَاتِهَا وَأَيْضًا فَلَفْظ النَّار وَالثَّلْج لَوْ كَانَ هُوَ الْمُسَمَّى لَوَجَدَ اللَّافِظ بِذَلِكَ حَرّ النَّار أَوْ بَرْد الثَّلْج وَنَحْو ذَلِكَ وَلَا يَقُولهُ عَاقِل
ഇനി ബിസ്മില്ലാഹി എന്നതിലെ 'ഇസ്മു' മുസമ്മയെ /പേര് പറയപ്പെട്ടവൻ ആണോ അതോ ഗൈരു മുസമ്മയെ അല്ലെ എന്ന ചർച്ചയാണ് മുകളിൽ.ഇതിൽ ഇവിടെ 'ഇസ്മു' മുസമ്മയെ സൂചിപ്പിക്കുന്നില്ല എന്നും അത് ലഫ്ദു/പദത്തെ സൂചിപ്പിക്കുന്ന ശബ്ദം ആണെന്നുമുള്ള അഭിപ്രായമാണ് ഇബ്നു കസീർ തിരഞ്ഞെടുത്തിരിക്കുന്നത്.മുസമ്മ എന്നാൽ ആരുടെ ഇസ്മാണോ പറയുന്നത് ആ സത്തയാണ്/ദാതു ആണ്.ഇവിടെ അല്ലാഹുവാണ് മുസമ്മ.നാർ/തീ ,സല്ജു/ഐസ് എന്നീ പദങ്ങൾ അതാതു വസ്തുക്കളെ സൂചിപ്പിക്കുന്ന ശബ്ദം മാത്രമാണല്ലോ;അവ അതാതിന്റെ സത്ത ആയിരുന്നെങ്കിൽ അത് ഉച്ചരിക്കുന്നവന് ചൂടും തണുപ്പും അനുഭവപ്പെടുമായിരുന്നല്ലോ.
وَأَيْضًا فَقَدْ قَالَ اللَّه تَعَالَى " وَلِلَّهِ الْأَسْمَاء الْحُسْنَى فَادْعُوهُ بِهَا " وَقَالَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ " إِنَّ لِلَّهِ تِسْعَة وَتِسْعِينَ اِسْمًا" فَهَذِهِ أَسْمَاء كَثِيرَة وَالْمُسَمَّى وَاحِد وَهُوَ اللَّه تَعَالَى وَأَيْضًا فَقَوْله " وَلِلَّهِ الْأَسْمَاء " أَضَافَهَا إِلَيْهِ كَمَا قَالَ " فَسَبِّحْ بِاسْمِ رَبّك الْعَظِيم " وَنَحْو ذَلِكَ فَالْإِضَافَة تَقْتَضِي الْمُغَايَرَة وَقَوْله تَعَالَى " فَادْعُوهُ بِهَا " أَيْ فَادْعُوا اللَّهَ بِأَسْمَائِهِ وَذَلِكَ دَلِيل عَلَى أَنَّهَا غَيْره
കൂടാതെ അല്ലാഹു അവന്റെ നാമങ്ങൾ ഉപയോഗിച്ച് അവനോടു ദുആ ചെയ്യാൻ പറയുന്നുണ്ട്.(ഉദാഹരണമായി സൂറത്തുൽ അഅറാഫു180-ആം വചനം കാണുക:
وَلِلّهِ الأَسْمَاء الْحُسْنَى فَادْعُوهُ بِهَا وَذَرُواْ الَّذِينَ يُلْحِدُونَ فِي أَسْمَآئِهِ سَيُجْزَوْنَ مَا كَانُواْ يَعْمَلُونَ
അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും.)കൂടാതെ
إِنَّ لِلَّهِ تِسْعَة وَتِسْعِينَ اِسْمًا
നിശ്ചയം അല്ലാഹുവിനു 99 നാമങ്ങൾ ഉണ്ട്.എന്ന നബി വചനത്തിൽ നിന്നും അല്ലാഹുവിനു ധാരാളം നാമങ്ങൾ ഉണ്ടെന്നു മനസ്സിലാക്കാം. എന്നാൽ അല്ലാഹു ഏകനാണ്.അതിനാൽ ഇസ്മു മുസമ്മയല്ല/മുസമ്മയുടെ ദാതു /സത്ത അല്ല.അതായത് ഏകനായ അല്ലാഹുവിനെ അവനെ വിവിധങ്ങളായ നാമങ്ങൾ കൊണ്ട് വിളിക്കുക.
وَاحْتَجَّ مَنْ قَالَ الِاسْم هُوَ الْمُسَمَّى بِقَوْلِهِ تَعَالَى" تَبَارَكَ اِسْم رَبّك ذُو الْجَلَال وَالْإِكْرَام " وَالْمُتَبَارَك هُوَ اللَّه تَعَالَى وَالْجَوَاب أَنَّ الِاسْم مُعَظَّم لِتَعْظِيمِ الذَّات الْمُقَدَّسَة وَأَيْضًا فَإِذَا قَالَ الرَّجُل زَيْنَب طَالِق يَعْنِي اِمْرَأَته طَلُقَتْ , وَلَوْ كَانَ الِاسْم غَيْر الْمُسَمَّى لَمَا وَقَعَ الطَّلَاق , وَالْجَوَاب أَنَّ الْمُرَاد أَنَّ الذَّات الْمُسَمَّاة بِهَذَا الِاسْم طَالِق . قَالَ الرَّازِيّ : وَأَمَّا التَّسْمِيَة فَإِنَّهَا جَعْل الِاسْم مُعَيِّنًا لِهَذِهِ الذَّات فَهِيَ غَيْر الِاسْم أَيْضًا وَاَللَّه أَعْلَم
എന്നാൽ ഇവിടെ ഇസ്മു മുസമ്മ ആണെന്ന വാദക്കാർ
تَبَارَكَ اِسْم رَبّك ذُو الْجَلَال وَالْإِكْرَام
മഹത്വവും ഔദാര്യവും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം ഉല്‍കൃഷ്ടമായിരിക്കുന്നു'' എന്ന അല്ലാഹുവിന്റെ വചനം തെളിവായെടുത്തിരിക്കുന്നു.കാരണം ഇവിടെ നാമം /ഇസ്മു തന്നെയാണല്ലോ ഉല്‍കൃഷ്ടമായിരിക്കുന്നു എന്ന് പറഞ്ഞത്.എന്നാൽ ഇബ്നു കസീർ ഇതിനു ഇങ്ങിനെ മറുപടി പറയുന്നു:അല്ലാഹുവിന്റെ വിശുദ്ധമായ ദാതു/സത്ത ഉൾക്ര്ഷ്ട്ടമായതാണ് അതിനെ സൂചിപ്പിക്കുന്ന പദം ആയ ഇസ്മു മഹത്വമുള്ളത് ആകുന്നതു.................അല്ലാഹു ഏറ്റവും അറിയുനനവൻ

No comments:
Post a Comment